1
.

എ.ഡി.എമ്മിന്റെ മരണത്തിൽ പ്രേരണ കുറ്റം ചുമത്തപ്പെട്ട ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി.ദിവ്യയെ അറസ്റ്റ് ചെയ്യുക, ജില്ലാ കലക്ടറെ ചുമതലയിൽ നിന്നു മാറ്റിനിർത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ബി.ജെ.പി കണ്ണൂർ കലക്ടറേറ്റിലേക്കു നടത്തിയ മാർച്ചിനു നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചപ്പോൾ.