2
.

എ.ഡി.എം കെ.നവീൻ ബാബുവിന്റെ മരണത്തിൽ പ്രേരണ കുറ്റം ചുമത്തപ്പെട്ട ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി.ദിവ്യയെ അറസ്റ്റ് ചെയ്യാത്തതിൽ പ്രതിഷേധിച്ച് മുസ്‌ലിം യൂത്ത് ലീഗ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കണ്ണൂർ ടൗൺ പൊലീസ് സ്റ്റേഷനു മുൻപിൽ റോഡ് ഉപരോധിച്ച പ്രവർത്തകരെ അറസ്റ്റ് ചെയ്തുനീക്കുന്നു.