നീലേശ്വരം ഇ എം എസ് സ്റ്റേഡിയത്തിൽ നടക്കുന്ന കാസർകോട് ജില്ലാ സ്കൂൾ കായിക മേളയിൽ ഡിസ്‌കസ് ത്രോ (ജൂനിയർ ബോയ്സ്) ഇബ്രാഹിം ബാതിഷ റഹ്മാൻ (ജി എച്ച് എസ് എസ് ഉപ്പള) ഒന്നാം സ്ഥാനം