നീലേശ്വരം ഇ.എം.എസ് സ്റ്റേഡിയത്തിൽ നടക്കുന്ന കാസർകോട് ജില്ലാ സ്കൂൾ കായിക മേളയിൽ ലോംഗ് ജംപിൽ (സീനിയർ ബോയ്സ്) മുഹമ്മദ് അഫ്വാൻ (ജി.എച്ച്.എസ്.എസ് ഉപ്പള) ഒന്നാം സ്ഥാനം നേടുന്നു