നീലേശ്വരം ഇഎംഎസ് സ്റ്റേഡിയത്തിൽ നടന്ന കാസർകോട് ജില്ലാ സ്‌കൂൾ കായിക മേളയിൽ ജൂനിയർ പെൺകുട്ടികളുടെ പോൾ വാൾട്ടിൽ റെക്കോർഡോടെ ഒന്നാമതെത്തിയ ഉദിനൂർ ജിഎച്ച്എസ്എസിലെ ഡി.വി. ശ്രീയലക്ഷ്മി