കാസർകോട് നീലേശ്വരം തെരു അഞ്ഞൂറ്റമ്പലം വീരാർകാവിലെ കളിയാട്ട മഹോത്സവത്തോടനുബന്ധിച്ചു കരിമരുന്ന് പ്രയോഗത്തിനിടെ തീപ്പിടിച്ച് അപകടമുണ്ടായ സ്ഥലത്ത് ഡോഗ് സ്‌ക്വാഡ് പരിശോധന നടത്തുന്നു