 
കൊയിലാണ്ടി: വിയ്യൂർ മനയത്തു പറമ്പിൽ കുഞികൃഷ്ണൻ (65) നിര്യതനായി. ഭാര്യ: ദേവി. മക്കൾ: ദിവ്യ കൃഷ്ണൻ, ദിപിൻ കൃഷ്ണൻ. മരുമക്കൾ: സജിത്ത് മരളൂർ, സ്നേഹ. സഹോദരങ്ങൾ: പരേതനായ ഇമ്പിച്ചുട്ടി മുചുകുന്ന്, വത്സല മൂടാടി, കുഞ്ഞിമാണിക്യം മുചുകുന്ന്, ശ്രീധരൻ പൊയിലിൽ, ബാലൻ അരീക്കൽതഴെ. സഞ്ചയന൦ ബുധനാഴ്ച.