നാദാപുരം: കടമേരിയിലെ ഒതിയോത്ത് അമ്മത്ഹാജി മണ്ണോളി (65) നിര്യാതനായി. ഭാര്യ: ആയിഷ
മടോംപൊയിൽ വാണിമേൽ. മക്കൾ: അബ്ദുല്ല (ദുബൈ), അസ്മിറ, അമീറ മരുമക്കൾ: ചേലവീട്ടിൽ റാഷിദ് (വാണിമേൽ), ഏയ്യാറ്റിൽ ഷാഫി (വാണിമേൽ).