 
വടകര: വെളളികുളങ്ങര പാല്‍ സൊസൈറ്റി ജീവനക്കാരന്‍ നെല്ലാച്ചേരി മലമല്‍കുന്നുമ്മല്‍ സി.കെ.വിനോദന്‍ (53) നിര്യാതനായി. സി.പി.എം. നെല്ലാച്ചേരി പടിഞ്ഞാറ് ബ്രഞ്ച് സെക്രെട്ടറിയായിരുന്നു. ഭാര്യ: വിജിഷ. മക്കള്‍: നക്ഷത്ര, സൂര്യശ്രീ, പ്രവഞ്ച്. പഴയകാല കമ്മ്യൂണിസ്റ്റ് നേതാവ് പരേതനായ സി.കെ.ആണ്ടിയുടേയും ജാനുവിന്‍റെയും മകനാണ്. സഹോദരങ്ങള്‍: ശാരദ, ചന്ദ്രിക, യശോദ, ചന്ദ്രന്‍, ശ്യാമള, ബാബുരാജന്‍, വിനീത (വനിത ബാങ്ക് കുന്നുമ്മക്കര), പരേതയായ ശൈലജ.