cleaning
ഗാന്ധി ജയന്തി ദിനാഘോഷത്തിന്റെ ഭാഗമായി നെഹ്റു യുവക് കേന്ദ്രയുടെ സ്വച്ഛതാ ഹീ സേവാ ക്യാംപെയിന്റെ ഭാഗമായി വിദ്യാർത്ഥികൾ കടൽ തീരം ശുചീകരിക്കുന്നു.

ഗാന്ധി ജയന്തി ദിനാഘോഷത്തിന്റെ ഭാഗമായി നെഹ്റു യുവകേന്ദ്രയുടെ സ്വച്ഛതാ ഹീ സേവാ ക്യാമ്പയിന്റെ ഭാഗമായി വിദ്യാർത്ഥികൾ കോഴിക്കോട് ബീച്ച് ശുചീകരിക്കുന്നു.