
കോഴിക്കോട്: കാക്കൂർ പഞ്ചായത്ത് മുൻ അംഗവും കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് സംസ്ഥാന കലാ ട്രൂപ്പ് അംഗവുമായിരുന്ന പുരുഷു കാക്കൂര്‍ (73) നിര്യാതനായി. റിട്ട. ഹെഡ് സര്‍വ്വയറായിരുന്നു. അമേച്വർ നാടക കലാ രംഗത്തും നിറസാന്നിദ്ധ്യമായിരുന്നു. ഭാര്യ: ലീല. മക്കള്‍: ലൈഷു (സോഫ്റ്റ്‌വെയര്‍ എഞ്ചിനീയര്‍), ലിജീഷ് കാക്കൂർ
(ആർട്ടിസ്റ്റ്, മാതൃഭൂമി കോഴിക്കോട്). മരുമക്കള്‍: നിമി ലൈഷു, സൗമ്യ ലിജീഷ്. സഹോദരങ്ങള്‍: പരേതനായ ബാലന്‍, പരേതയായ മാളുക്കുട്ടി.