മുഖ്യമന്ത്രി പിണറായി വിജയൻ രാജിവെക്കണമെന്നാവശ്യപ്പെട്ട് മുസ്ലീം യൂത്ത് ലീഗിന്റെ നേതൃത്വത്തിൽ കോഴിക്കോട് കമ്മീഷണർ ഓഫീസിലേക്ക് സംഘടിപ്പിച്ച മാർച്ചിൽ മുസ്ലീം യൂത്ത് ലീഗ് സംസ്ഥാ സെക്രട്ടറി ടി.പി.എം. ജീഷാനെ അറസ്റ്റ് ചെയ്തു നീക്കാൻ ശ്രമിക്കുന്നു.
മുഖ്യമന്ത്രി പിണറായി വിജയൻ രാജിവെക്കണമെന്നാവശ്യപ്പെട്ട് മുസ്ലിം യൂത്ത് ലീഗ് കോഴിക്കോട് കമ്മിഷണർ ഓഫീസിലേക്ക് നടത്തിയ മാർച്ചിൽ സംസ്ഥാന സെക്രട്ടറി ടി.പി.എം ജീഷാനെ അറസ്റ്റ് ചെയ്യുന്നു.