img

വടകര: റിട്ടയേഡ് സബ്ബ് റജിസ്റ്റ്രാർ പരേതനായ വീരഞ്ചേരി പാലക്കണ്ടി കുഞ്ഞിരാമൻ്റെയും നാരായണിയുടെയും മകൻ ഭാഗ്യനാഥൻ (69) നിര്യാതനായി. ദുബായിൽ നാഷണൽ എയർ ട്രാവൽസിൽ ഉദ്യോഗസ്ഥനായിരുന്നു. ഭാര്യ: സുഭിഷറാണി. മകൻ: വിഘ്നേഷ് (യു കെ). സഹോദരങ്ങൾ: പ്രേമകുമാരി (റിട്ട. ഹെഡ് ടീച്ചർ വില്യാപ്പള്ളി നോർത്ത് യു പി സ്കൂൾ), വിദ്യാസാഗർ (ബിസിനസ്സ്), മൃദുല (റിട്ട. ടീച്ചർ. കോഴിക്കോട്), റീന (റിട്ട. ഓവർസീയർ എൽ.എസ്.ജി.ഡി), വിനോദിനി (മുoബൈ), മിനി.