വാണിമേൽ: എലാങ്കോട് എൽ പി. സ്കൂൾ റിട്ട. ഹെഡ്മിസ്ട്രസ് കടവത്തൂരിലെ മുല്ലോളിത്തറമ്മൽ പി. നാണി (81)
നിര്യാതയായി. കെ.എസ്.ടി.സി,, മഹിളാ ജനതാദൾ എന്നിവയുടെ സജീവ പ്രവർത്തകയായിരുന്നു. അക്ഷരശ്ലോകവേദികളിൽ സ്ഥിരം സാന്നിധ്യമായിരുന്നു. ഭർത്താവ്: പരേതനായ എം.ടി. കുഞ്ഞിക്കണ്ണൻ (റിട്ട. ഹെഡ്മാസ്റ്റർ തൃപ്രങ്ങോട്ടൂർ എൽ.പി). മക്കൾ: എം.ടി അനിത (അധ്യാപിക,പാറേമ്മൽ യു.പി. സ്കൂൾ), എം.ടി. രേണുക (അധ്യാപിക - എസ്. ഐ ഹയർ സെക്കൻഡറി സ്കൂൾ ഉമ്മത്തൂർ), എം.ടി. സിന്ധു (ബാംഗ്ലൂർ), എം.ടി സവിത (അധ്യാപിക - പി.കെ.എം.യു.പി സ്കൂൾ - ഓർക്കാട്ടേരി). മരുമക്കൾ: കെ.എം.ചന്ദ്രൻ (റിട്ട. അധ്യാപകൻ.പി.ആർ എം. കൊളവല്ലൂർ എച്ച് എസ് എസ് എസ്), എം.ടി. ഹരിദാസ് (മാനേജിങ്ങ് ഡയരക്ടർ സൈലൻ്റ് വാലി ചിട്ട്സ് പ്രൈവറ്റ് ലിമിറ്റഡ്), കെ. സുരേഷ് (ബിസിനസ് ബാംഗ്ലൂർ), ദിനേഷ് എം.കെ. (ബിസിനസ് ഓർക്കാട്ടേരി).