kunnamangaalamnews
വാസു

ചാത്തമംഗലം: വെള്ളന്നൂർ പുതിയേടത്ത് വാസു (78) നിര്യാതനായി. ഭാര്യ:കമല. മക്കൾ: ഷിബു, (എം.വി.ആർ.ഹോസ്പിറ്റൽ), ഷീബ. മരുമക്കൾ: പുഷ്പൻ (ചെമ്മലത്തൂർ), റിനിത.