തോട്ടുമുക്കം : തിരുന്നിലത്ത് ഹനീഫ(63) നിര്യാതനായി. ഭാര്യ: സുലേഖ. മക്കൾ: മുനീർ അലി, മുംതാസ്, റുക്സാന, ജസീല. മരുമക്കൾ: ഷംസുദ്ദീൻ കാവനൂർ, മുഹീബ് തെക്കുംമുറി അഷ്റഫ് കാവനൂർ, ഷിംന കാവനൂർ, സഹോദരങ്ങൾ: സുഹറാബി, ആയിഷ, ഹുസൈൻ.