aana
സഹ്യന്റെ മകൻ… കർണാടക ഗോപാൽ സ്വാമി ബെട്ട ക്ഷേത്ര പരിസരത്തെത്തിയ ആന. ദിവസവും വൈകീട്ട് ക്ഷേത്രത്തിലെ പ്രസാദം കഴിക്കാൻ ഈ ആന എത്തുമെന്നാണ് ക്ഷേത്ര ഭാരവാഹികൾ പറയുന്നത്.

പ്രസാദം തേടി… കർണാടക ഗോപാൽ സ്വാമി ബെട്ട ക്ഷേത്ര പരിസരത്തെത്തിയ കാട്ടാന. ദിവസവും വൈകിട്ട് ക്ഷേത്രത്തിലെ പ്രസാദം കഴിക്കാൻ ഈ ആന എത്തുമെന്നാണ് ക്ഷേത്ര ഭാരവാഹികൾ പറയുന്നത്.