2

നാദാപുരം : കടമേരിയിലെ ചെറിയ ഒതയോത്ത് അശോകൻ ( 65-റിട്ട. എസ്.ഐ.) നിര്യാതനായി. ഭാര്യ: അനിത. മക്കൾ. വിനയ, വിസ്മയ. മരുമക്കൾ: പ്രേംജിത്ത് (ഐ.ടി. പ്രൊഫഷനൽ), അജേഷ് (സി.ഐ.എസ്.എഫ്). സഹോദരങ്ങൾ: സി.ഒ.രവീന്ദ്രൻ(റിട്ട. എസ്.ഐ), ശശി (ടൈലർ), രാജീവൻ (യു.എൽ.സി.സി), അനിത (തുറയൂർ), പരേതനായ വിജയൻ.