ലോക മാനസികാരോഗ്യ ദിനത്തിൽ കോഴിക്കോട് ഗവ.മാനസികാരോഗ്യ കേന്ദ്രം മാനാഞ്ചിറ സ്‌ക്വയറിൽ സംഘടിപ്പിച്ച ബോധവത്ക്കരണ പരിപാടിയിൽ ഹോളി ക്രോസ് ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മാനേജ്മെന്റ് ആൻഡ് ടെക്നോളജി സോഷ്യൽ വർക്ക് ഡിപ്പാർട്ടുമെന്റിലെ വിദ്യാർത്ഥികൾ അവതരിപ്പിച്ച തെരുവുനാടകത്തിൽ നിന്ന്