വളയം: ജാതിയേരിയിലെ കുനീലാണ്ടി മൂത്താൻകുട്ടി (69) നിര്യാതനായി. ഭാര്യ: മറിയം കളത്തികണ്ടിയിൽ പുളിയാവ്. മക്കൾ: ബുഷ്‌റ ,നുസ്രത്, മരുമക്കൾ: റിയാസ് വാണിമേൽ, ശരീഫ് എളയിടം ,