lakshmi
ലക്ഷ്മി

കോഴിക്കോട്: വെസ്റ്റ് മാങ്കാവിലെ പരേതനായ വാരിയത്ത് കുമാരന്റെ ഭാര്യ ലക്ഷ്മി (93)നിര്യാതയായി. മക്കൾ: ശോഭന. ഭവാനി
ജയകുമാർ, രാജി, സത്യഭാമ, മനോജ്, സുമേഷ്, അജേഷ്. മരുമക്കൾ: ശങ്കരൻ, പരേതനായ ജയപ്രകാശൻ, രാമൻകുട്ടി
പ്രസന്ന, ബബിത, വിനി.