photo
ചരമം

കൊയിലാണ്ടി: തുവ്വപ്പാറ നടുവത്ത് വയൽ ജാനകി (81) നിര്യാതയായി. ഭർത്താവ്: നിര്യാതനായ കുഞ്ഞിരാമൻ . മക്കൾ: രാജൻ, സരള, വിജയൻ, പരേതനായ സദാനന്ദൻ. മരുമക്കൾ: ചന്ദ്രിക, ഉഷ, ബിന്ദു, പരേതനായ ഭാസ്ക്കരൻ. സഞ്ചയനം വെള്ളിയാഴ്ച