 
കരുമല: വടക്കയിൽ ദാമോദരൻനായർ (88) നിര്യാതനായി. കിനാലൂർ എസ്റ്റേറ്റ് മുൻ ജീവനക്കാരനായിരുന്നു. ഭാര്യ: ശാരദ. മക്കൾ: രമണി, മിനി (ഗവ.ഹോസ്പിറ്റൽ, പൊന്നാനി) ബിന്ദു. മരുമക്കൾ: പരേതനായ സോമൻ .എം.എം. പറമ്പ്, രാമകൃഷ്ണൻ താമരശ്ശേരി. സഹോദരങ്ങൾ: കമലാക്ഷിയമ്മ, ശ്രീധരൻ (റിട്ട: മൈനിംഗ് ആൻഡ് ജിയോളജി) ലീല, പരേതരായ കല്യാണി അമ്മ, ഗംഗാധരൻ, ശേഖരൻ (മൈനിംഗ് ആൻഡ് ജിയോളജി). സഞ്ചയനം ശനിയാഴ്ച.