 
രാഷ്ടപതി ദ്രൗപതി മുർമുവിന്റെ ആഫ്രിക്കൻ സന്ദർശനത്തിന്റെ ഭാഗമായി നടക്കുന്ന ബിസിനസ് ഡലിഗേഷനിൽ മലാവി, സിംബാബ് വേ എന്നീ രാജ്യങ്ങളിൽ സിഐഐ പ്രതിനിധികളായി കേരളത്തിൽ നിന്ന് തെരഞ്ഞെടുത്ത ആർ.ജി.വിഷ്ണു ( എക്സിക്യുട്ടീവ് ഡയറക്ടർ ആർജി ഫുഡ്സ്, മെഹറൂഫ് മണലൊടി ( ചെയർമാൻ, ജി ടെക് ഗ്രൂപ്പ് ഒഫ് ഇൻസ്റ്റിറ്റിയൂഷൻ). ആറ് ദിവസങ്ങളിലായി ഇരു രാജ്യങ്ങളിലും നടക്കുന്ന ബിസിനസ് മീറ്റിംഗുകളിൽ ഇരുവരും പങ്കെടുക്കുകയും ബിസിനസ് ഇരു രാജ്യങ്ങളിൽ വ്യാപിപ്പിക്കാനുള്ള പ്രവർത്തനങ്ങളിൽ പങ്കാളികളാവുകയും ചെയ്യും.