2
ചരമം: ദേവി അമ്മ

നാദാപുരം: തൂണേരി വെള്ളൂരിലെ വാര്യംവീട്ടിൽ ദേവി അമ്മ (81) നിര്യാതയായി. ഭർത്താവ്: പരേതനായ കുഞ്ഞിരാമൻ നമ്പ്യാർ.

മക്കൾ: പത്മിനി, രജില, പരേതരായ ബാലകൃഷ്ണൻ, രുഗ്മിണി. മരുമക്കൾ: ഉണ്ണികൃഷ്ണൻ (കോറോത്ത് റോഡ്), ഹരിദാസൻ, വിജയൻ (കരിയാട്). സഹോദരങ്ങൾ:ഒ.ബാബുരാജ് (സി.പി.ഐ. തൂണേരി ലോക്കൽ കമ്മിറ്റി അംഗം), ചന്ദ്രി. സഞ്ചയനം ശനിയാഴ്ച .