photo
ശോഭ

ബാലുശ്ശേരി: തട്ടാന്റെപുറായിൽ പണിക്കരുകണ്ടി ശോഭ (54)നിര്യാതയായി. ഭർത്താവ്: മോഹനൻ കെ.എം.( സി.പി.എം.തട്ടാന്റെപുറായിൽ നോർത്ത് ബ്രാഞ്ച് അംഗം, ക്യാപ്റ്റൻ ലക്ഷ്മി സൈഗാൾ വായനശാല എക്സിക്യൂട്ടീവ് അംഗം) മക്കൾ: സിനില, അഖില, അശ്വല. മരുമക്കൾ: സുനീഷ് ( പന്നൂർ) പ്രവീൺ (പുറമേരി ) അമൽ ( തിരുവമ്പാടി). സഹോദരങ്ങൾ: അശോകൻ (മേപ്പയ്യൂർ) പുഷ്പ (പയ്യോളി).