kunnamangalamnews

കുന്ദമംഗലം : ചേരിഞ്ചാൽ ചോയിമഠത്തിൽ താമസിക്കുന്ന ചൂരക്കാട്ടുകുഴിയിൽ ശശീന്ദ്രൻ (69) നിര്യാതനായി. ഭാര്യ: ശ്യാമള. മക്കൾ: ശ്യാമലാൽ, ശ്യാമ. മരുമക്കൾ: മനോജ്,അശ്വിനി. സഹോദരങ്ങൾ: രവീന്ദ്രൻ, രമണി, മിനി. സഞ്ചയനം വ്യാഴാഴ്ച.