 
ബേപ്പൂർ: കേരളാ പ്രദേശ് കർഷക കോൺഗ്രസ് ബേപ്പൂർ നിയോജക മണ്ഡലം ലീഡേഴ്സ് മീറ്റ് ജില്ലാ പ്രസിഡന്റ് അഡ്വ.ബിജു കണ്ണന്തറ ഉദ്ഘാടനം ചെയ്തു. ബേപ്പൂർ നിയോജകമണ്ഡലം പ്രസിഡന്റ് സുബൈർ കളത്തിൽ അദ്ധ്യക്ഷത വഹിച്ചു .കോൺഗ്രസ് ബേപ്പൂർ ബ്ലോക്ക് പ്രസിഡന്റ് രാജീവ് തിരുവച്ചിറ മുഖ്യപ്രഭാഷണം നടത്തി. കർഷക കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി ഫാസിൽ മാളിയേക്കൽ, അയനിക്കാട്ട് ഉണ്ണികൃഷ്ണൻ, ടി എ. ജോസ് സ്വരൂപ് ശിവപുരി, ടി. അസീസ്, പി പി കൃഷ്ണൻ,ടി കെ. ഹാകിബ്,എം വി.ഗുലാം ഹുസൈൻ, ബഷീർ കൊളക്കാടൻ,സിദ്ധാർത്ഥൻ.എ പി, ഇ. രവീന്ദ്രൻ,സി കെ. മണി, സി.ശിവാനന്ദൻ, പി.ചന്ദ്രദാസൻ, എൻ.പി. ഹാരിസ്,ടി.കെ. സോമസുന്ദരൻ, സുബ്രഹ്മണ്യൻ കുന്നത്ത്, ജമിനി കുമാർ പുല്ലൂർ, സി.സിദ്ധീഖ്, പി.ടി.മൊയ്‌ദീൻ കോയ, ഇ. സലീം,ഷാജി കുൽകർണി,സാവിത്രി, പി. ജയരാജൻ,എന്നിവർ പ്രസംഗിച്ചു,