img

വടകര: കുന്നുമ്മക്കര പരേതനായ നാണുകുറുപ്പിന്റെ ഭാര്യ എരഞ്ഞോളി മീത്തൽ ഓമനഅമ്മ (93) നിര്യാതയായി. മക്കൾ: പരേതനായ വേണുഗോപാൽ,സുരേഷ് ബാബു, സുനിൽകുമാർ,സുജയ,സുധ,സുധീഷ്. മരുമക്കൾ: അനിത, പത്മജ, പരേതനായ രാജൻ, വിജയൻ, ജ്യോതിമണി. സഹോദരങ്ങൾ: പരേതനായ ശ്രീധരൻ നമ്പ്യാർ, ലീലാവതി. ബാലാമണി.