വടകര: ഓർക്കാട്ടേരി പരേതരായ കുമാരൻ- ജാനു ദമ്പതികളുടെ മകൻ അട്ടക്കുളത്തിൽ അനൂപ് (47) നിര്യാതനായി. ഓർക്കാട്ടേരി പോസ്റ്റ് ഓഫീസിന് സമീപം ഇഷാനി സ്റ്റേഷനറി കട നടത്തി വരികയായിരുന്നു. ഭാര്യ: രചന. മക്കൾ: രോഹൻ, പാർവതി. സഹോദരങ്ങൾ: പത്മിനി, രജനി, സജിനി, മിനി