തോൽക്കാൻ മനസ്സില്ലാതെ… ചുട്ടു പൊള്ളുന്ന സിന്തറ്റിക് ട്രാക്കിൽ നല്ലൊരു സ്പൈക്കോ, പോളോ ഇല്ലാതെ വടകര കടമേരി ആർ.എ.സി. എച്ച്.എസ്.എസ് വിദ്യാർത്ഥി എം.കെ. സിനാൻ കോഴിക്കോട് മെഡിക്കൽ കോളേജിൽ നടന്ന ജില്ലാ സ്കൂൾ കായികമേളയിൽ സീനിയർ ആൺകുട്ടികളുടെ പോൾ വാൾട്ടിൽ നേടിയ രണ്ടാം സ്ഥാനത്തിനും പൊന്നും വിലയാണ്.