manal
കോഴിക്കോട് ബേപ്പൂർ ബി.സി. റോഡിന് സമീപം പുഴയിൽ നിന്ന് മണലെടുക്കുന്ന കാഴ്ച്ച.

ജീവിതം ഉറപ്പിക്കാൻ.. കോഴിക്കോട് ബേപ്പൂർ ബി.സി റോഡിന് സമീപം പുഴയിൽ നിന്ന് മണലെടുക്കുന്ന തൊഴിലാളികൾ.