photo

കൊയിലാണ്ടി: ശ്രീ പൊയിൽക്കാവ് ദുർഗാദേവീ ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ കരുമാരത്തില്ലത്ത് (കണ്ണൂർ )പരമേശ്വരൻ നമ്പൂതിരിപ്പാട് (89) നിര്യാതനായി. ഭാര്യ: വരിക്കോട്ട മല്ലിശേരി ഇല്ലത്ത് ലീല അന്തർജനം. മക്കൾ: സന്ധ്യ, കരുമാരത്തിലത്തു ശങ്കരനാരായണൻ നമ്പൂതിരി.. സ്മിത. പരേതയായ സബിത. മരുമക്കൾ: തിരുത്തിമുക്ക് മന വാസുദേവൻ നമ്പൂതിരി (ഷൊർണൂർ ).പഴയിടത്തു മന പുരുഷോത്തമൻ നമ്പൂതിരി (തൃശൂർ ), പട്ടത്തെ മന വിനോദ് ഭട്ടതിരി (കോട്ടക്കൽ )