img
അബൂബക്കർ

വടകര: താഴങ്ങാടി ചിറക്കൽ പറമ്പത്ത് സിപി അബൂബക്കർ (86) നിര്യാതനായി. ഭാര്യമാർ: നബീസ, പരേതയായ കുനുപ്പാത്തു മക്കൾ: ആയിഷ, ഫാത്തിമ, സലീം, നസീർ, സജ്ന, മരുമക്കൾ: അബ്ബാസ്, റസാക്ക്, സക്കീന, കുഞ്ഞയിശ, മുഹമ്മദ് റാഫി. ഖബറടക്കം തിക്കോടിയിൽ.