photo
ബാബു

കൊയിലാണ്ടി: കോതമംഗലം വല്ലത്ത് താഴെ കുനി ബാബു (59) നിര്യാതനായി. ഭാര്യ: വത്സല .മക്കൾ: ബജിഷ് മ, ബിഗിൽ ബാബു, മരുമകൻ: ഷൈജു പെരുവട്ടൂർ. സഹോദരങ്ങൾ: ഗീത ,ബിന്ദു.