sathi
കണ്ണ് പരിശോധന ക്യാമ്പ് എം കെ രാഘവൻ എം പി ഉദ്ഘാടനം ചെയ്യുന്നു

കോഴിക്കോട് : സ്വതന്ത്ര വെൽഡിംഗ് ആൻഡ് ഫാബ്രിക്കേഷൻ തൊഴിലാളി യൂണിയനും (എസ്.ടി.യു), കോയമ്പത്തൂർ അരവിന്ദ് കണ്ണാശുപത്രിയും സംയുക്താഭിമുഖ്യത്തിൽ നടത്തിയ കണ്ണ് പരിശോധനാ ക്യാമ്പ് എം കെ രാഘവൻ എം പി ഉദ്ഘാടനം ചെയ്തു. സി ജാഫർ സെക്കീർ അദ്ധ്യക്ഷനായി. കൗൺസിലർ കെ.മൊയ്തീൻ മുഖ്യപ്രഭാഷണം നടത്തി. എസ് കെ അബൂബക്കർ കോയ. കൗൺസിലർ.എ.പി. നിസാർ ,എം കെ ഹംസ , കോയ കോട്ടുമ്മൽ. അഡ്വ:എസ് വി ഉസ്മാൻ കോയ. ടി പി എം . ജിഷാൻ. കെ വി സലീം,ഒ വി അൽത്താഫ്,എൻ പി അനീസ് തോപ്പയിൽ തുടങ്ങിയവർ പ്രസംഗിച്ചു