photo
അമ്മാളു

ഒള്ളൂര്: വമ്പൻകണ്ടി അമ്മാളു (90) നിര്യാതയായി. ഭർത്താവ്: പരേതനായ ചെക്കിണി . മക്കൾ:കമല, ദേവി, ദേവദാസൻ ( ഡോക്യുമെന്റ് റൈറ്റർ), വി.എം.രാമചന്ദ്രൻ (റിട്ട. അദ്ധ്യാപകൻ ജി.വി.എച്ച്. എസ് .എസ് കൊയിലാണ്ടി ),സുമതി

മരുമക്കൾ: ശ്രീധരൻ (നാറാത്ത്) ഹരിദാസൻ (ബേപ്പൂര്) ശ്യാമള (പനായി) ഷീന (നന്മണ്ട ) സദാനന്ദൻ (എരമംഗലം)