നാദാപുരം: ഇയ്യങ്കോട് താഴെ പുന്നോള്ളതിൽ ചീരു (94) നിര്യാതയായി. ഭർത്താവ്: പരേതനായ കുട്ടി. മക്കൾ: നാരായണി,
ലീല, പരേതരായ രാജൻ, നാണു, അശോകൻ.