lockel
കേരള കൗൺസിലേർസ് & ട്രെയിനേർസ് ട്രേഡ് യൂണിയൻ ജില്ലാ​ സമ്മേളനം​ പ്രസിദ്ധ സിനിമാ നടി ​വിധുബാല ഉദ്ഘാടനം ചെയ്യുന്നു

കോഴിക്കോട്: കേരള കൗൺസിലേഴ്സ് ആൻഡ് ട്രെയിനേഴ്സ് ട്രേഡ് യൂണിയൻ ​ ജില്ലാ​ സമ്മേളനം​ ചലച്ചിത്ര നടി ​ വിധുബാല ഉദ്ഘാടനം ചെയ്തു. ഡോ​. പി.മനോഹർലാൽ അ​ദ്ധ്യക്ഷത വഹി​ച്ചു. ഡോ​.അബ്ദുറഹിമാൻ കൊളത്തായി​, സക്കീർ ഒതലൂർ,​ കെ.മുബീന​, ​ അബ്ദു ചാലിൽ , അനൂപ് മാളിയേക്കൽ,​ ആനി ഷംന, ജുൽനാര, ​സുമിത്ര, ​അബ്ദുൾ ലത്തീഫ്, ഡോ​.മോഹൻദാസ് തുടങ്ങിയവർ പ്രസംഗിച്ചു.

ഭാരവാഹികൾ: ഡോ:പി.മനോഹർലാൽ (പ്രസിഡന്റ്), അബ്ദു ചാലിൽ, സുമിത്ര.കെ (വൈസ് പ്രസിഡന്റുമാർ), ആനി ഷംന (ജനറൽ സെക്രട്ടറി),

കെ.എ. സലാം, സന ഫാത്തിമ (ജോ.സെകട്ടറിമാർ), ഷെബിൻ.കെ.പി (ട്രഷറർ). അംഗങ്ങൾ: വിൽസൺ.സി.എം, ഹസീന. കെ, പ്രസാദ് .