photo

കൊയിലാണ്ടി: നടുവത്തുർ ഇന്ത്യൻ നാഷണൽ കോൺഗ്രസിൻ്റെ സജീവ പ്രവർത്തകനായിരുന്ന പഴയന മീത്തൽ സദാനന്ദൻ (61) നിര്യാതനായി. ഭാര്യ: സീന. മക്കൾ: അതുൽ, അനഘ. മരുമകൾ: ശരണ്യ. മാതാപിതാക്കൾ: പരേതനായ നാരായണൻ, ജാനു .