photo
ചരമം

കൊയിലാണ്ടി: ഗുരുകുലം ബീച്ചിൽ തണ്ണിം മുഖത്ത് വലിയ പുരയിൽ സേതു (67) നിര്യാതനായി. ഭാര്യ: പ്രസീത. മക്കൾ: സിത്തു, ജിത്തു. മരുമകൾ: അനു. സഹോദരങ്ങൾ: സോമൻ, മാളു. പരേതരായ ഗംഗാധരൻ, ഗോപി.