a
കാരയാട് ഗംഗാധരൻ അനുസ്മരണ സമിതിയും യുവകലാ സാഹിതിയും സംയുക്തമായി തറമലങ്ങാടിയിൽസംഘടിപ്പിച്ച വയലാർ അനുസ്മരണവും വയലാർ കവിതകളുടെ ആലാപനവും രമേശ് സുദർശനം,കടമേരി ഉദ്ഘാടനം ചെയ്യുന്നു..

.മേപ്പയ്യൂർ: കാരയാട് ഗംഗാധരൻ അനുസ്മരണ സമിതിയും യുവകലാ സാഹിതിയും സംയുക്തമായി തറമലങ്ങാടിയിൽ വയലാർ അനുസ്മരണവും കവിതാലാപനവും സംഘടിപ്പിച്ചു. രമേശ് സുദർശനം,കടമേരി ഉദ്ഘാടനം ചെയ്തു. കെ.കെ വേണുഗോപാൽ അദ്ധ്യക്ഷത വഹിച്ചു. രാജൻ നരയം കുളം മുഖ്യപ്രഭാഷണം നടത്തി. സി. ബിജു, വി.പി ബാബു,ലനീഷ് കാരയാട്, സി.ബി സുമ , റീന കുമാരി, പ്രിയനി കവിതകൾ അവതരിപ്പിച്ചു. കെ.കെ നാരായണൻ, ഇ കുഞ്ഞിരാമൻ, ഇ രാജൻ , എം എസ് ദിനേശ്,ടി .മുത്തു കൃഷ്ണൻ, ,സി രാഘവൻ, ധനേഷ് കാരയാട്, ഹരിദാസൻ കച്ചേരി, സലാം തറമൽ ,​സി.കെ ബാലകൃഷ്ണൻ,​സമീർ എരോത്ത് പ്രസംഗിച്ചു.