കല്ലാച്ചി: വിഷ്ണുമംഗലത്തെ നരയൻകണ്ടി കുഞ്ഞിക്കണ്ണൻ (75 ) നിര്യാതനായി. ഭാര്യ: പരേതയായ ദേവി. മക്കൾ:
ദിനേശൻ, ദിവ്യ. മരുമക്കൾ: സുതേഷ് (കൂട്ടാലിട), സീന (പുതുപ്പണം). സഹോദരങ്ങൾ: ജാനകി, നാരായണി, പരേതയായ കല്യാണി.