news
മറിയം ഹജ്ജുമ്മ

വേളം: പെരുവയലിലെ ഒതയോത്ത് മറിയം ഹജ്ജുമ്മ (74) നിര്യാതയായി. ഭർത്താവ്: പരേതനായ ഒതയോത്ത് മൊയ്തു. മക്കൾ: ഒതയോത്ത് സി.മുഹമ്മദ് (ശാഖ ലീഗ്‌ വൈസ് പ്രസിഡന്റ്, മഹല്ല് കമ്മിറ്റി സെക്രട്ടറി) യൂസഫ് (യു.എ.ഇ) ശരീഫ മരുമക്കൾ: ടി.കെ.അബ്ദുല്ല, റംല, നസീമ സഹോദരങ്ങൾ: ഇബ്രാഹിം ഹാജി, ആയിഷ, കുഞ്ഞാമി, പരേതരായ കദീജ, കുഞ്ഞബ്ദുല്ല, സൂപ്പി ഹാജി.