നവരാത്രി ഒരുക്കം...നവരാത്രി ആഘോഷങ്ങൾക്ക് ഒരുക്കാനുള്ള ബൊമ്മക്കൊലു തിരുനക്കരയിലെ കടയിൽ വില്പനയ്ക്കായി നിരത്തിയപ്പോൾ ഫോട്ടോ : സെബിൻ ജോർജ്