കെ.ജി.എൻ.എ സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് കോട്ടയം ജനറൽ ആശുപത്രി ഹാളിൽ സംഘടിപ്പിച്ച ഹെയർ ഡൊണേഷൻ ക്യാമ്പ് ആഷിമ അഭിലാഷിന്റെ മുടി മുറിച്ച് നൽകി ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് കെ.വി ബിന്ദു ഉദ്ഘാടനം ചെയ്യുന്നു.