
കൂട്ടിക്കൽ : ചരളയിൽ മുട്ടത്തു വടക്കേതിൽ തങ്കച്ചന്റേയും ശാന്തമ്മയുടേയും മകൻ ജിജോ ജേക്കബ് (46) നിര്യാതനായി. സഹോദരങ്ങൾ : ജോളി, പരേതയായ ജസ്സി, ജാൻസി, സിസ്റ്റർ അനുരൂപ എസ്.ഡി. സംസ്‌കാരം ഇന്ന് രാവിലെ 10 ന് കാഞ്ഞിരപ്പള്ളി തമ്പലക്കാട്ടുള്ള സഹോദരി ജാൻസിയുടെ വീട്ടിലെ ശുശ്രൂഷകൾക്ക് ശേഷം 11.30ന് കൂട്ടിക്കൽ സെന്റ് ജോർജ് ഫൊറോനാ ദേവാലയ സെമിത്തേരിയിൽ.