കുമരകം : ഏഴാം വാർഡിൽ കുറുപ്പംഞ്ചേരിൽ വീട്ടിൽ പരേതനായ ദാസിന്റെ ഭാര്യ പൊന്നമ്മ (74)നിര്യാതയായി. മുട്ടമ്പലം തൈക്കടവ് കുടുംബാംഗമാണ് പരേത. മക്കൾ : മിനി, റാണി. മരുമക്കൾ : രതീഷ്, സുരേഷ് . സംസ്‌കാരം ഇന്ന് 2.00 ന് വീട്ടുവളപ്പിൽ.