ജില്ലാഭരണകൂടത്തിന്റെ നേതൃത്വത്തിൽ തിരുനക്കര ഗാന്ധി സ്‌ക്വയറിൽ സംഘടിപ്പിച്ച ഗാന്ധിജയന്തി ആഘോഷച്ചടങ്ങിൽ മന്ത്രി വി.എൻ. വാസവൻ, അഡ്വ. കെ. ഫ്രാൻസിസ് ജോർജ്, തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ എന്നിവർ ചേർന്ന് ഗാന്ധി പ്രതിമയിൽ ഹാരാർപ്പണം നടത്തുന്നു.