draw-

വരയും വായനയും...വൈ.എം.സി.എയും, സി.ഐ.എസ് കോളേജും സംയുക്തമായി കേളേജ് ക്യാമ്പസിൽ നടത്തിയ അഖില കേരള ചിത്രരചനാ മത്സരത്തിൽ പങ്കെടുത്ത ശേഷം കിട്ടിയ സമയം പുസ്തകം വായനയിൽ മുഴുകിയ വിദ്യാർത്ഥിനി.